ആശുപത്രി കാഴ്ചകളുമായി ഉപ്പും മുളകും | Oneindia Malayalam

2018-04-23 13

ബാലചന്ദ്രന്‍ തമ്പിയും ഭാര്യ നീലിമയും നാല് മക്കളുമടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരിപാടി സഞ്ചരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളുമൊക്കെ ഇടയ്ക്ക് എത്താറുണ്ട്.
#UppumMulakum